1953 · song 8

Paahimaam Jagadeeshwara

From Velakkaran

Credits

Singer
Augustine Joseph
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

പാതുമാം ജഗദീശ്വരാ-ശ്രീ ശബരിഗിരിനിലയാ-ഈശ്വരാ --പാതുമാം ജീവിതസന്താപക്കൂരിരുളിൽ കനിവിൻ ദീപവുമായ് സദാ നീ വരണേ പാതുമാം... കലിയുഗപരദൈവമേ ഈശ്വരാ ഭവഭയനാശന ജഗദീശാ പരമദയാമയജഗദീശാ ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ കലിയുഗവരദാ ശരണം പൊന്നയ്യപ്പാ -പാതുമാം..

Published by the catalogue editor. Rights remain with the original creators.