1976 · song 7

Manassu Manassinte

Credits

Singer
KJ Yesudas P Susheela
Lyricist
Bharanikkavu Sivakumar
Composer
RK Sekhar

Lyrics

മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിയ്ക്കും മധുവിധുരാത്രി -മന്ത്രിയ്ക്കും മധുവിധുരാത്രി നഖമുള്ള നമ്മുടെ രാഗവികാരങ്ങൾ നീഹാരമണിയുന്ന രാത്രി നീഹാരമണിയുന്ന രാത്രി മനസ്സു മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിയ്ക്കും മധുവിധുരാത്രി മന്ത്രിയ്ക്കും മധുവിധുരാത്രി കതിരുപോലുള്ള നിൻ താരുണ്യതിന്റെ കദളീമുകുളങ്ങളിൽ വിരൽനഖപ്പാടുകൾ ഞാൻ തീർക്കും ഈ മലരിൽ മലർപൂക്കും രാവിൽ അപ്പോൾ മദനധനുസ്സുകൾ ഒടിയും എന്നിൽ നീ നീലസർപ്പമായ് ഇഴയും സർപ്പമായ് ഇഴയും (മനസ്സ് മനസ്സിന്റെ...) കനകംപോലുള്ളൊരെൻ യൗവ്വനത്തിന്റെ കളഭകലശങ്ങളിൽ അനുരാഗലഹരികൾ നീ നിറയ്ക്കും ഈ സിരകൾ സിരകളേ പൊതിയുമ്പോൾ അപ്പോൾ ശൃംഗാരകാവ്യങ്ങൾ എഴുതും എന്നിൽ നീ ചൈത്രസുഗന്ധമായ് പടരും സുഗന്ധമായ് പടരും (മനസ്സ് മനസ്സിന്റെ...)

Published by the catalogue editor. Rights remain with the original creators.