1976 · song 5

Kanakakundala Manditha

Credits

Singer
KJ Yesudas
Lyricist
Bharanikkavu Sivakumar
Composer
RK Sekhar

Lyrics

കനകകുണ്ഡല മണ്ഡിതാശ്ചിത കാമദായിനി അംബികേ മഞ്ജു മരതക മന്ദഹാസിയാം കഞ്ജുനേര്‍മിഴി മായികേ കൗസ്തുഭോജ്വല രത്നപുളകിത ഹാരകാന്തി വിരാജിതേ രക്തവര്‍ണ്ണ സമുജ്വലം മദ- നാസ്ത്രപുഛനഖമ്രജേ സ്പാരഭംഗി കലര്‍ന്നിടും സ്തന- ഹേമകുംഭവിലാസിനീ മാരവൈരിവപുസ്സു പാതി പകുത്ത പര്‍വ്വതനന്ദിനീ ഭക്തസഞ്ജയ കാമദായക ചാരുഭാസുര മോഹനേ ഘോരഭീതികള്‍ മാറ്റിടാന്‍ ഹൃദി- തോന്നണം തവ പാര്‍ശ്വവും

Published by the catalogue editor. Rights remain with the original creators.