1976 · song 2

Adiparaashakthi

Credits

Singer
Jayashree
Lyricist
Bharanikkavu Sivakumar
Composer
RK Sekhar

Lyrics

ആദിപരാശക്തീ അമൃതവർഷിണീ ആനന്ദരൂപിണീ ദേവീ സാവിത്രീ ഹിമശൈലപുത്രീ മായേ സർവേശ്വരീ ശങ്കരീ ഹ്രീംകാര ബീജാക്ഷരീ തവ ഭക്തി തൻ തങ്കതീർഥത്തിൽ കുളിക്കേണം ശ്രീവിദ്യേ ജഗന്നാഥേ ഹൃദ്യേ നീ തുണയേകണം നീ തുണയേകണം (ആദിപരാശക്തീ...) ശ്രീരാജരാജേശ്വരീ തവശക്തി തൻ രത്നശീതാംശു വിടർത്തേണം ശ്രീമായേ ജഗൽശക്തിദായേ നിന്റെ ഹേമാംഗരൂപത്തെ കണി കാണേണം നീ കൃപയേകണം നീ കൃപയേകണം (ആദിപരാശക്തീ...)

Published by the catalogue editor. Rights remain with the original creators.