1976 · song 1
Aadiparaashakthi
Credits
- Singer
-
P Jayachandran
CO Anto
Mohandas
- Lyricist
- Bharanikkavu Sivakumar
- Composer
- RK Sekhar
Lyrics
ആദിപരാശക്തി അമൃതവര്‍ഷിണി
ആനന്ദരൂപിണീ ദേവി
സാവിത്രി ഹിമശൈലപുത്രി -മായേ
സര്‍വേശ്വരീ ശങ്കരീ
ഹ്രീങ്കാര ബീജാക്ഷരീ തവഭക്തിതന്‍
തങ്കതീര്‍ഥത്തില്‍ കുളിക്കേണം
ശ്രീവിദ്യേ ജഗന്നാഥഹൃദ്യേ നിന്റെ
ശ്രീരാജിച്ചീടുന്ന മെയ് കാണണം
നീ തുണയേകണം - നീ തുണയേകണം
(ആദിപരാശക്തി..)
ശ്രീരാജരാജേശ്വരി തവശക്തിതന്‍
രത്നശീതാംശു വിടര്‍ത്തേണം
ശ്രീമായേ ജഗല്‍ശക്തിദായേ നിന്റെ
ഹേമാംഗരൂപത്തെ കണികാണണം
നീ കൃപയേകണം നീ കൃപയേകണം
(ആദിപരാശക്തി..)
Published by the catalogue editor. Rights remain with the original creators.