1976 · song 5

Rikshaavaala Oh

Credits

Singer
P Susheela P Jayachandran
Lyricist
Yusufali Kecheri
Composer
Shankar Ganesh

Lyrics

റിക്ഷാവാലാ ഓ റിക്ഷാവാലാ ഓ റിക്ഷാവാലാ ഓ റിക്ഷാവാലാ കണ്ണ് തുറക്കൂ ഓ റിക്ഷാവാലാ നിന്റെ ജീവിതയാതനയിൽ നീറിപ്പുകയും വേദനയിൽ നീലനിലാവിൻ കുളിരലയായ് ഞാൻ വന്നു നിനക്കു നൽകാൻ ഉപഹാരവുമായ് ഞാൻ വന്നു ഓ റിക്ഷാവാലാ ഓ റിക്ഷാവാലാ കണ്ണ് തുറക്കൂ ഓ റിക്ഷാവാലാ വേണ്ട വേണ്ട വേണ്ടെനിക്കീയുപഹാരം വെറുതേയെന്തിനു വ്യാമോഹം വെറുതേയെന്തിനു വ്യാമോഹം തുള്ളിത്തുളുമ്പും ജീവിതചഷകം തള്ളിക്കളയരുതേ വെറുതെ തള്ളിക്കളയരുതേ സുന്ദരമാമീ രത്നകിരീടം സ്വീകരിക്കൂ നീ പ്രിയനെ സ്വീകരിക്കൂ ഓ റിക്ഷാവാലാ ഓ റിക്ഷാവാലാ കണ്ണ് തുറക്കൂ ഓ റിക്ഷാവാലാ രാജഭോഗമിത് നിനക്കു മാത്രം രാഗസാരമിത് നിനക്കു മാത്രം നൃത്തം വയ്ക്കും നിത്യവസന്തം നിനക്കുമാത്രം നിനക്കുമാത്രം രാജഭോഗമിത് നിനക്കു മാത്രം രാഗസാരമിത് നിനക്കു മാത്രം

Published by the catalogue editor. Rights remain with the original creators.