Ayalkkaari poster

1976 · song 3

Thattalle Muttalle

From Ayalkkaari

Credits

Singer
CO Anto Karthikeyan Peter (Paramasivam)
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

തട്ടല്ലേ മുട്ടല്ലേ തപ്പു കൊട്ടല്ലേ തട്ടിൻ പുറത്തുണ്ടൊരു മാലാഖ എപ്പോഴും കലി തുള്ളും മാലാഖ താഴെയിറങ്ങിവരും സരിഗമ പധനിസ പാടും ഇടയിളക്കിയാടും കണ്ടാലേ കാലൊടിയും ചാട്ടം കരളിന്റെ കൂച്ചിളക്കും നോട്ടം തന്തന്നാരേ തന്തന്നാരേ (തട്ടല്ലേ...) ടോപ് ഗിയർ മാറാതെ പിൻ ഹോണിനാൽ ചെവിക്കല്ലു തകർക്കും ബ്രേക്കില്ലാതോടി വരും ബെൻസ് ഗട്ടറിൽ വീഴാൻ നല്ല ചാൻസ് തന്തന്നാരേ തന്തന്നാരേ (തട്ടല്ലേ...)

Published by the catalogue editor. Rights remain with the original creators.