Ayalkkaari poster

1976 · song 2

Onnaanaam Ankanathil

From Ayalkkaari

Credits

Singer
P Madhuri Karthikeyan
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ഒന്നാനാമങ്കണത്തിൽ ഒന്നല്ലോ കൊച്ചുമുല്ല കൊച്ചുമുല്ല പൂത്തതെല്ലാം കുഞ്ഞു പെണ്ണിൻ സ്വപ്നമല്ലോ ഒന്നാനാം കൊച്ചുമുല്ല പൂത്തതെല്ലാം പൂ ചൊരിഞ്ഞു പൊന്നോല പൂക്കൈതയോലയിട്ടു കന്നിക്കുടമെറിഞ്ഞു മുല്ലപ്പൂ വാരിയെടുത്തു നല്ലൊരു മാല കൊരുത്തൂ മാരനെയാചരിപ്പാൻ ആ കഴുത്തിൽ മാല ചാർത്താൻ ആ..ആ..(ഒന്നാനാമങ്കണത്തിൽ.) ഒന്നാനാം പൊന്നൂഞ്ഞാലിൽ പൂത്തിലക്കം പൂമകള് പൊന്നോല പൂങ്കുരുത്തോല ചേർത്തു കെട്ടും പന്തലിൽ നിൽക്കും കണ്ണിലു പൂക്കളം മിന്നും ചുണ്ടിലു നിലാവു തിളങ്ങും മാരനെയാചരിക്കും ആ കഴുത്തിൽ മാല ചാർത്തും ആ...ആ.....(ഒന്നാനാമങ്കണത്തിൽ.)

Published by the catalogue editor. Rights remain with the original creators.