Appooppan poster

1976 · song 5

Nilledi Nilledi Neeyallayo

From Appooppan

Credits

Singer
P Leela Raveendran CO Anto
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

(M)നില്ലെടീ നില്ലെടീ നീയല്ലയോ ഇന്നു കൊല്ലാതെ കൊന്നതെൻ ചെല്ലമാം പുത്രിയെ..(നില്ലെടി) തല്ലെടി  തകിട തക ജുണു (4)                                            തല്ലെടീ ചൂലിനാൽ എല്ലാത്തിനേം - വെറും പുല്ലാണു പുല്ലാണു കാശും പ്രതാപവും . (തല്ലെടി) (F)മുഴുത്തകോപമോടെടുത്തു ഞാൻ നിന്റെ കഴുത്തിലൻപോടു പിടിച്ചുടൻ(മുഴുത്ത)            മുടിച്ചു നിങ്ങളെയറിഞ്ഞു ഞാൻ കടിച്ചുകീറിടുമനാരതം..(മുടിച്ചു)                      വഴിയിൽ നിന്നു പോക വാനരൻമാരേ (വഴിയിൽ) (M)ചക്ഷു ശ്രവണൻ ചീറിവരുന്നതു പക്ഷിപ്രവരനു ഭക്ഷണകാരണം( ചക്ഷു)                                    (F)പത്തി നിവർത്തിയ പാമ്പുകൾ നിങ്ങളെ കൊത്തിനുറുക്കിതള്ളും വെളിയിൽ(പത്തി)

Published by the catalogue editor. Rights remain with the original creators.