1953 · song 4

Azhakin Ponnodavumaay

From Velakkaran

Credits

Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

അഴകിൻ പൊന്നോടവുമായി അണയൂ റാണി നീ അണയൂ റാണി നീ അനുരാഗഗീതം പാടി വാണിടുവാനായ് ഹൃദയത്തിൻ ചോലയിൽ അണയൂ റാണീ വരുമോ എൻ മാനസവാനിൽ മഴവില്ലായി നീ മഴവില്ലായി മധുമാസമായി വരൂ നീയാനന്ദഗാനം പാടി ജീവിതമലർവാടിയിൽ പാടുക ജീവേശ്വരാ-ജീവേശ്വരാ

Published by the catalogue editor. Rights remain with the original creators.