1976 · song 4

Thevi Thiru Thevi

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

തേവീ തിരുതേവീ പൂംതേവീ മലമേട്ടിൽ തേനീ ചെറുതേനീ ഇലം തേനീ പുഴവക്കിൽ ആറിത്തിരിയിതളിൽ മിഴിനീരിന്നലി തൂകി കണ്ണാം തളിക്കുന്നിൽ കുടം കെട്ടുന്നൊരു രാവോ ചെന്താമരനെഞ്ചിൽ കുടം കൊട്ടുന്നൊരു നോവോ കാലിൽ പൂ ചിറകുള്ളൊരു കല്യാണിപ്പുഴയോ കൈയ്യിൽ ഞാൻ വടുവുള്ളൊരു കാർമേഘക്കിളിയോ കൊച്ചമ്മിണിപ്പൂവേ നിന്റെ സ്വപ്നത്തിൽ തേനൂറ്റും പൂമ്പാറ്റയോ നീ വീശിയ കാറ്റിൽ കുളിർ കോരുന്ന നിലാവോ നീ നീർത്തിയ തണലിൽ തല ചായ്ക്കുന്ന കിനാവോ ചിറകിൽ പൂമ്പൊടിയുള്ളൊരു പൂണാരചിരിയോ ചിരിയിൽ മലരമ്പുള്ളൊരു ശൃംഗാരക്കൊടിയോ കൊച്ചമ്മിണിപ്പൂവേ നിന്റെ സ്വപ്നത്തിൻ കതിർ കൊത്തും പൂമ്പാറ്റയോ

Published by the catalogue editor. Rights remain with the original creators.