1953 · song 13

Vanamulla Maala Vaadi

From Thiramala

Credits

Singer
Lakshmi Sankar
Lyricist
P Bhaskaran
Composer
Vimal Kumar

Lyrics

വനമുല്ലമാല വാടി വനമുല്ലമാല വാടീ  മമഹൃദയ മുല്ലമാല വാടീ രമണനവനോ വന്നതില്ലാ സഖീ വനമുല്ല വാടീ മമഹൃദയ മുല്ലമാല വാടീ മണിയറയിതോ എന്നും വിജനം സഖീ ഇരവിലിരുളു മൂടി - മമഹൃദയ മുല്ലമാല വാടീ മമഹൃദയ മുല്ലമാല വാടീ രമണനേ വരൂ നീ വരൂ നീ വരൂ നീ പൂവണികയായ് യൌവന വൃന്ദാവനം ആഹഹഹാഹഹഹാ - ഓഹൊഹോഹൊഹോ മനോജ്ഞ മന്ദഹാസ മുന്തിരിപ്പഴങ്ങള്‍ വിരിഞ്ഞ ചുണ്ടില്‍ വീണ ചുംബനസുമങ്ങള്‍ നിറഞ്ഞ പൂങ്കാവില്‍ നാമൊത്തു ചേരുക  മനോജ്ഞ മന്ദഹാസ മുന്തിരിപ്പഴങ്ങള്‍ വിരിഞ്ഞ ചുണ്ടില്‍ വീണ ചുംബനസുമങ്ങള്‍ നിറഞ്ഞ പൂങ്കാവില്‍ നാമൊത്തു ചേരുക  പ്രേമത്താമര പൊയ്കയില്‍ നീന്തിടും നല്ലോരോമന ഹംസമാണിന്നു ഞാന്‍ പ്രേമത്താമര - ഓ പ്രേമത്താമര- പൊയ്കയില്‍ നീന്തിടും നല്ലോരോമന ഹംസമാണിന്നു ഞാന്‍ സൗന്ദര്യവാടിയില്‍ സൗഭാഗ്യക്കോടിയില്‍ മന്ദം വിരിഞ്ഞിടുന്ന മന്ദാരപ്പൂവു ഞാന്‍ പ്രേമത്താമര - ഓ പ്രേമത്താമര - പൊയ്കയില്‍ നീന്തിടും നല്ലോരോമന ഹംസമാണിന്നു ഞാന്‍ പ്രേമത്താമര - ഓ പ്രേമത്താമര - പൊയ്കയില്‍ നീന്തിടും നല്ലോരോമന ഹംസമാണിന്നു ഞാന്‍ പ്രേമത്താമര പൊയ്കയില്‍ നീന്തിടും നല്ലോരോമന ഹംസമാണിന്നു ഞാന്‍

Published by the catalogue editor. Rights remain with the original creators.