Abhinandanam poster

1976 · song 4

Pushpathalpathil

Credits

Singer
KJ Yesudas Lathika
Lyricist
Sreekumaran Thampi
Composer
Kannur Rajan

Lyrics

പുഷ്പതല്പത്തിൽ നീ വീണുറങ്ങി സ്വപ്നമായ് നിദ്രയിൽ ഞാൻ തിളങ്ങി വീണയായോമനേ നീയൊരുങ്ങി ഗാനമായ് നിന്നുള്ളിൽ ഞാനുറങ്ങി (പുഷ്പ...) വാസര സങ്കല്പ ലോകത്ത്  കണ്മണി വാടാമലർ പൂക്കും വാടിയായ് വർണ്ണങ്ങൾ ചിന്തി നിൻ മേനിയിൽ ആടാൻ ഞാൻ വാസന ചിന്തും വസന്തമായി ആരോരുമാരോരുമറിയാതെ (പുഷ്പ..) പ്രേമഗാനത്തിന്റെ വാനപഥങ്ങളിൽ ഓമനേ നീ രാഗമേഘമായ് അ ലജ്ജാസൂനമെന്നാത്മാവിൽ ചൂടുവാൻ ആരോമലേ ഞാൻ തൃസന്ധ്യയായ് ആരോരുമാരോരുമറിയാതെ (പുഷ്പ..

Published by the catalogue editor. Rights remain with the original creators.