1953 · song 12

Thaarakam Irulil

From Thiramala

Credits

Singer
Kozhikode Abdul Khader
Lyricist
P Bhaskaran
Composer
Vimal Kumar

Lyrics

താരകം ഇരുളിൽ മായുകയോ പാടിയ പൈങ്കിളി കേഴുകയോ താരകം ഇരുളിൽ മായുകയോ പാടിയ പൈങ്കിളി കേഴുകയോ മനുജാ നിൻ നീതികൾ വീശിയ വലയിൽ ഒരു ചെറു രാക്കുയിൽ വീഴുകയോ പാടിയ പൈങ്കിളി കേഴുകയോ അലറിടും ജീവിതസാഗര സീമയിൽ എൻ കളിയോടം താഴുകയോ താരകം ഇരുളിൽ മായുകയോ പാടിയ പൈങ്കിളി കേഴുകയോ

Published by the catalogue editor. Rights remain with the original creators.