1953 · song 9

Paaril Jeevitham

From Thiramala

Credits

Lyricist
P Bhaskaran
Composer
Vimal Kumar

Lyrics

പാരില്‍ ജീവിതം പോലെ പാഞ്ഞു പോയ് നദി ദൂരെ ദൂരെ പാഞ്ഞു പോയ് നദി ദൂരെ ദൂരെ പാഴ്വിധിയാകും കാറ്റലറുമ്പോള്‍ പ്രളയരൂപിണിയായ് പ്രളയരൂപിണിയായ് (പാരില്‍ ....) ശാന്തമോഹന സന്ധ്യകള്‍ തോറും പുഞ്ചിരിയായ് ചാഞ്ചാടി ജനതാവലിതന്‍ ജനനിയെപ്പോലെ പ്രേമവാഹിനിയായി പ്രേമവാഹിനിയായി (പാരില്‍ ..)

Published by the catalogue editor. Rights remain with the original creators.