1975 · song 5
Manju Oh Manju (Sad)
Credits
- Singer
-
KJ Yesudas
- Lyricist
-
Sreekumaran Thampi
- Composer
-
MS Viswanathan
Lyrics
മഞ്ജൂ... ഓ... മഞ്ജൂ...
മഞ്ജൂ... ഓ... മഞ്ജൂ...
മഞ്ജൂ...
ഗാനമായ് ഒഴുകിവരൂ
ജീവരാഗമയ് ഒഴുകിവരൂ
രാജമല്ലികള്‍ പൂ ചൊരിയുന്നു
രാഗപൗര്‍ണമി വിടരൂ - വിടരൂ
മഞ്ജൂ... ഓ... മഞ്ജൂ
മഞ്ജൂ...
മധുരതരംഗങ്ങള്‍ നവഭാവമേകി
അരുവികള്‍ നിനക്കായ് പാടീ - പാടി
പുളകമനോഹര മലർമഞ്ജരികൾ
പൂവനം നിനക്കായ് ചൂടി
എവിടേ നീയെവിടേ
പുഴയും മലയും പൂക്കളും തേടി
ഗാനമായ് ഒഴുകിവരൂ
ജീവരാഗമയ് ഒഴുകിവരൂ
രാജമല്ലികള്‍ പൂ ചൊരിയുന്നു
രാഗപൗര്‍ണമി വിടരൂ - വിടരൂ
മഞ്ജൂ... ഓ... മഞ്ജൂ മഞ്ജൂ
മഞ്ജൂ...മഞ്ജൂ...
Published by the catalogue editor. Rights remain with the original creators.