1975 · song 3
Christmas Pushpam Vidarnnu
Credits
- Singer
-
KJ Yesudas
Chorus
- Lyricist
-
Sreekumaran Thampi
- Composer
-
MS Viswanathan
Lyrics
ക്രിസ്തുമസ് പുഷ്പം വിടർന്നൂ.....
ക്രിസ്തുമസ് പുഷ്പം വിടർന്നു ഒരു
സ്വപ്നം കൂടിയുണർന്നു
പുലർക്കാലവന്ദനം പുതിയ
കിനാവേ വാ വാ
ക്രിസ്തുമസ് പുഷ്പം വിടർന്നു
ഹാപ്പി ന്യൂ ഇയർ വെരി വെരി ഹാപ്പി ന്യൂ ഇയർ
ഹാപ്പി ന്യൂ ഇയർ വെരി വെരി ഹാപ്പി ന്യൂ ഇയർ
പ്രേമസുരഭില യുവഹൃദയം നവ
മോഹമഞ്ജരി അണിയട്ടെ
ലല്ലലലല്ല...ലല്ലലലല്ല....ലല്ലലലല്ലലാ...
ലല്ലലലല്ല...ലല്ലലലല്ല....ലല്ലലലല്ലലാ...
ഗാനഗംഗകൾ ഒഴുകട്ടെ
അനുരാഗ മുകുളങ്ങൾ വിരിയട്ടെ
ക്രിസ്തുമസ് പുഷ്പം വിടർന്നു ഒരു
സ്വപ്നം കൂടിയുണർന്നു
ഹാപ്പി ന്യൂ ഇയർ വെരി വെരി ഹാപ്പി ന്യൂ ഇയർ
ഹാപ്പി ന്യൂ ഇയർ വെരി വെരി ഹാപ്പി ന്യൂ ഇയർ
നാം വിടർത്തുമീ മന്ദഹാസം നാളെ
സ്നേഹപൗർണ്ണമിയായ് വളരും
ലല്ലലലല്ല...ലല്ലലലല്ല....ലല്ലലലല്ലലാ...
ലല്ലലലല്ല...ലല്ലലലല്ല....ലല്ലലലല്ലലാ...
നാം മുഴക്കുമീ കയ്യടികൾ...
നാം മുഴക്കുമീ കയ്യടികൾ
നല്ല നാളെതന്‍ നാദമായ് വളരും
ഹാപ്പി ന്യൂ ഇയർ വെരി വെരി ഹാപ്പി ന്യൂ ഇയർ
ഹാപ്പി ന്യൂ ഇയർ വെരി വെരി ഹാപ്പി ന്യൂ ഇയർ
Published by the catalogue editor. Rights remain with the original creators.