1953 · song 6

Maathaave Paayum Nadi

From Thiramala

Credits

Lyricist
P Bhaskaran
Composer
Vimal Kumar

Lyrics

മാതാവേ പായും നദീദേവിയേ മാര്‍ത്തട്ടില്‍ നിന്‍ കുഞ്ഞുമായ് പായുന്നതെങ്ങോ മുദാ ഹേ വാനമേ ചൊരിയാതെ ഗദ്ഗദം കണ്ണുനീര്‍ കലരുമീ കാലമാം നദിയില്‍ കണ്ണുനീര്‍ കലരുമീ കാലമാം നദിയില്‍ മാഞ്ഞു മാഞ്ഞു സര്‍വവും ചാര്‍ത്തിടുന്നു പ്രേമിതന്‍ മെയ്യില്‍ പുതുമലര്‍മാലകള്‍ വെണ്‍ തിരമാല കാണൂ കാണൂ ലോകമേ ​

Published by the catalogue editor. Rights remain with the original creators.