1975 · song 7
Ponnumvigraha Vadivilirikkum
Credits
- Singer
- Ambili Chorus
- Lyricist
-
Sreekumaran Thampi
- Composer
- G Devarajan
Lyrics
പൊന്നും വിഗ്രഹ വടിവിലിരിക്കും
ദൈവമയ്യപ്പാ നിന്‍
പൊന്നും മൊഴികള്‍ ഇന്നേറ്റു പാടി
ഊമയും അയ്യപ്പാ
എന്നും ഞങ്ങളെ പാലിക്കേണം
പ്രിയനേ അയ്യപ്പാ - നീ
ദൈവം ഞങ്ങള്‍ക്കേകിയ വരമോ
പറയൂ അയ്യപ്പാ...
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ
Published by the catalogue editor. Rights remain with the original creators.