1953 · song 3

He Kaliyodame

From Thiramala

Credits

Singer
Santha P Nair Kozhikode Abdul Khader
Lyricist
P Bhaskaran
Composer
Vimal Kumar

Lyrics

ഹേ കളിയോടമേ പോയാലും നീ സഖീ ശ്യാമള വാനത്തിൽ ശശിലേഖ പോൽ തവ സ്വർഗ്ഗ സംഗീതം വിദൂരം സഖീ സ്വപ്നങ്ങളാൽ മോഹനം ഈ മധുമാസ രജനിയാൾ മറയും മുൻപേ അണയാം വിദൂരതീരം (ഹേ കളിയോടമേ..) ഹേ സുര താരമേ തൂവുക നീ സഖി താമരമാലകൾ ജലമാകവെ ഹേ ചുടു വീചികേ മീട്ടുക നീ സഖി പ്രേമത്തിൻ കോമള മണിവീണകൾ ഇനി വിസ്മരിച്ചീടാം വിശാലം ജഗം മനമലർവല്ലിക്കുടിലിലെ പൂങ്കുയിലേ അരുളൂ മുരളീരവം (ഹേ കളിയോടമേ..) ----------------------------------------------------------

Published by the catalogue editor. Rights remain with the original creators.