1953 · song 2

Deva Jagannaadha

From Thiramala

Credits

Lyricist
P Bhaskaran
Composer
Vimal Kumar

Lyrics

ദേവാ..  ജഗന്നാഥാ..  ചരാചര താതാ. .  ലോകവിധാതാ..  ജീവദാതാ. .  (ദേവാ. . ) പാന്ഥരിവര്‍ പോകും പാപത്തിന്നിരുളില്‍ ശാന്തി ദീപമേന്തും പ്രേമസ്വരൂപാ (ദേവാ. . ) ഘോരതര സംസാര സാഗരത്തിരയില്‍ താണിടുമീ തോണി കൈ വെടിയാതെ. .  പുല്‍മാടമാകിലും പൂമേടയാകിലും പൊന്മഴ പെയ്യും തമ്പുരാന്‍ നീയെ (ദേവാ. . ) ​

Published by the catalogue editor. Rights remain with the original creators.