1975 · song 7

Omana Thinkal Pakshi (Pathos Bit)

From Raagam

Credits

Singer
P Susheela
Lyricist
Vayalar
Composer
Salil Chowdhury

Lyrics

ഉം.... ഓമനത്തിങ്കൾപക്ഷീ ഓമനത്തിങ്കൾപക്ഷീ നീലത്താമരക്കുളത്തിലെ തിങ്കൾപക്ഷീ പെറ്റൊരു പാതിരാമുത്തിനു പേരെന്ത് ഉ: നക്ഷത്രം (ഓമന..) ഇളം തെന്നൽ ഉറങ്ങുമ്പോൾ ഇലക്കിങ്ങിണിക്കുടിലിൽ (2) തൂവെള്ളപ്പുടവ ചുറ്റി തുളസിപ്പൂംപടവിൽ ഉറങ്ങാത്ത മിഴികളുമായ് ഉപവസിക്കുവതാരോ... ആരോ... ഉ: നിലാവ് (ഓമന..) താലോലം മണിപ്പൈതൽ നാൾ തോറും വളരാൻ (2) ആയിരം പൗർണ്ണമികൾ ആയുസ്സിൽ വിടരാൻ തളികയിൽ കളഭവുമായ് തപസ്സിരിക്കുവതാരോ... ആരോ... ഉ: അമ്മ (ഓമന..)

Published by the catalogue editor. Rights remain with the original creators.