1953 · song 1

Amma Than Thankakkudame

From Thiramala

Credits

Singer
Santha P Nair
Lyricist
P Bhaskaran
Composer
Vimal Kumar

Lyrics

അമ്മതൻ തങ്കക്കുടമേ കൊച്ചു- കണ്മണീ കണ്ണീരിതെന്തേ നീയുറങ്ങീടുകെൻ മാറിൽ കൊച്ചു- നീലമഴവില്ലു പോലെ ഉമ്മവെച്ചുമ്മവെച്ചമ്മ നിന്റെ കണ്മിഴിപൂക്കളടച്ചാൽ പാലൊളിപ്പുഞ്ചിരിയാലേ എന്റെ മാല കെട്ടീടുമോ തങ്കം (2) (അമ്മ തൻ. . ) അമ്മ തന്നീ മടിത്തട്ടിൽ വാനിലമ്പിളിമാമനെപ്പോലെ തങ്കക്കിനാക്കളുമായി എന്റെ തങ്കക്കുടമേയുറങ്ങൂ (2) (അമ്മ തൻ...)

Published by the catalogue editor. Rights remain with the original creators.