1975 · song 3

Onnurangoo

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ഒന്നുറങ്ങൂ...ഒന്നുറങ്ങൂ... നക്ഷത്രങ്ങളേ നിങ്ങള്‍ പാടൂ മൗനവികാരത്തിന്‍ ഭാഷയില്‍ ഉം...ഉം... മാലാഖമാരെ നിങ്ങള്‍ പാടൂ മൂകവികാരത്തിന്‍ ഭാഷയില്‍ ആ...ആ...ആ... "ഒന്നുറങ്ങടാ!" നക്ഷത്രങ്ങളേ നിങ്ങള്‍ പാടൂ മൗനവികാരത്തിന്‍ ഭാഷയില്‍ ഒന്നുറങ്ങൂ....ഒന്നുറങ്ങൂ... ഒന്നുറങ്ങൂ....ഒന്നുറങ്ങൂ...

Published by the catalogue editor. Rights remain with the original creators.