1975 · song 2

Ayyedi Maname

Credits

Singer
CO Anto
Lyricist
Vayalar
Composer
G Devarajan

Lyrics

അയ്യെടിമനമേ... അയ്യെടിമനമേ അടി കൈയ്യടിമനമേ ഈ വല്യപ്പനിപ്പം പഴയപോലൊന്നും വയ്യെടീ മനമേ - മനമേ - മനമേ സ്വർഗ്ഗത്തുനിന്നൊരു നൂലേലിറങ്ങിയ സർക്കസ്സുകാരിപ്പെണ്ണേ - മനസ്സിന്റെ സൈക്കിളു മറിക്കണു പെണ്ണേ നിന്റെ കണ്ണിൽ പ്രേമം പുരുഷന്റെയുള്ളിൽ ചാരായം വന്നു മുട്ടല്ലേ നിങ്ങൾ വന്നു മുട്ടല്ലേ ഈ വല്യപ്പനിത്തിരി നിന്നോട്ടേ... ഒന്നു മാറിനിക്കടാ പിള്ളാരേ.. (അയ്യെടിമനമേ..) ചട്ടയ്ക്കും മുണ്ടിനും ചെലവു ചുരുക്കിയ ചട്ടക്കാരിപ്പെണ്ണേ - ഞരമ്പിന്റെ കെട്ടുകളഴിക്കണ പെണ്ണേ എടീ ചട്ടക്കാരീ എന്നങ്ങട് കൊല്ല് ചട്ടയ്ക്കും മുണ്ടിനും ചെലവു ചുരുക്കിയ ചട്ടക്കാരിപ്പെണ്ണേ - ഞരമ്പിന്റെ കെട്ടുകളഴിക്കണ പെണ്ണേ നിന്റെ നെഞ്ചിൽ ചൂട് പുരുഷന്റെ ചുണ്ടിൽ കഞ്ചാവ് വന്നുമുട്ടല്ലേ എന്നെ വന്നുമുട്ടല്ലേ ഈ വല്യപ്പനീവഴി പൊയ്ക്കോട്ടെ വഴീന്നു മാറടാ പിള്ളാരേ..

Published by the catalogue editor. Rights remain with the original creators.