1975 · song 3

Life Is Wonderful

From Pravaham

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ലൈഫ്‌ ഇസ്‌ വണ്ടര്‍ഫുള്‍ -വണ്ടര്‍ഫുള്‍ വേൾഡ് ഈസ് കളർഫുൾ -കളർഫുൾ ലവ് ഈസ് എ വാട്ടർഫാൾ -വാട്ടർഫാൾ എവെരി ഗേൾ ഈസ് എ തണ്ടർബോൾ- തണ്ടർബോൾ (ലൈഫ്...) ഈ പ്രേമജലധിയിൽ ഈ സ്വപ്നലഹരിയിൽ പുതിയ ചരസ്സിനനുഭൂതികളിൽ പുളഞ്ഞു നീന്താം ചിരിയുടെ തിരകളിലലിയാം ഫൊർഗെറ്റ് യെസ്റ്റർഡെയ്സ് ആൻഡ് സിങ് വിത്ത് ടുഡേയ്സ് ഡ്രീംസ് (ലൈഫ്..) ഈ ചിത്രവേദിയിൽ ഈ വർണ്ണമേളയിൽ മദിരാക്ഷികളുടെ മധുരസുഗന്ധം നുകർന്നുറങ്ങാം മദിരതൻ തിരകളിൽ അലിയാം ഫൊർഗെറ്റ് യെസ്റ്റർഡെയ്സ് ആൻഡ് സിങ് വിത്ത് ടുഡേയ്സ് ഡ്രീംസ് (ലൈഫ്..)

Published by the catalogue editor. Rights remain with the original creators.