1975 · song 4

Raagatharangam

Credits

Singer
KP Brahmanandan
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

രാഗതരംഗം അനുരാഗതരംഗം നീയൊരു രാഗതരംഗം ഞാനൊരു രാഗ തരംഗം ഓ ജീവിതമാകും നദിയിൽ മോഹത്തിൻ പൂങ്കാറ്റിൽ ഇളകുന്നു തഴുകുന്നൂ കുളിരിൽ പുണർന്നു മരിയുന്നൂ ബ്ലോ  ആട്ടം വിൻഡ് എബവ് ദി വേവ്സ് ഓഫ് ലൈഫ് ആൻഡ് സിങ്ങ് ദി സോങ്ങ് ഓഫ് ലവ് ലവ് ലവ് ലൗ ഗാനപതംഗം മധുപാനപതംഗം നീയൊരു ഗാനപതംഗം ഞാനൊരു ഗാനപതംഗം ജീവിതമാകും വനിയിൽ ഭാവന തൻ പൂഞ്ചിറകിൽ ഇളകുന്നു തളരുന്നു മദിര കുടിച്ച് മദിക്കുന്നു ബ്ലോ വിന്റർ സ്മൈൽ എമിഡ്സ്റ്റ് ദി ബട്ടർഫ്ലൈസ് ആൻഡ് ഡ്രാ ദി കർവ്സ് ഓഫ് ലൈഫ് ലൗ ലൗ ലൗ (രാഗതരംഗം..)

Published by the catalogue editor. Rights remain with the original creators.