Njan Ninne Premikkunnu poster

1975 · song 3

Manasse Ashwasikkoo

Credits

Singer
S Janaki
Lyricist
Bichu Thirumala
Composer
MS Baburaj

Lyrics

ഉം...ലാലാലലാ... മനസ്സേ...ആശ്വസിയ്ക്കൂ മറക്കാൻ ഇനിയും പഠിച്ചില്ലേ നീ മനസ്സേ ആശ്വസിയ്ക്കൂ - ആശ്വസിയ്ക്കൂ ആയിരം ശിശിരങ്ങൾ വസന്തങ്ങൾ ആയിരം ഗ്രീഷ്മങ്ങൾ കൊഴിയുന്നു ആയിരം ശിശിരങ്ങൾ വസന്തങ്ങൾ ആയിരം ഗ്രീഷ്മങ്ങൾ കൊഴിയുന്നു അനുഭൂതികളുടെ ജനവീഥികളിൽ ജീവിതം വഴിതേടി അലയുന്നു ലവിങ്ങ് കോമ്രേഡ്സ് ഫോർഗെറ്റ് മീ നോട്ട് ബിഡ് യൂ ആൾ ഫേർവെൽ റ്റാറ്റാ - റ്റാറ്റാ - റ്റാറ്റാ (മനസ്സേ...) ലാ...ലലലലലാല ലലലലലാല മാദകലഹരിതൻ - ഗുഹകളിൽ മാനവൻ ആരണ്യവാസമിന്നും തുടരുന്നു മാദകലഹരിതൻ ഗുഹകളിൽ മാനവൻ ആരണ്യവാസമിന്നും തുടരുന്നു മൃതചേതനയുടെ മരുഭൂമികളിൽ ആശകൾ വടിയൂന്നി അകലുന്നു ലവിങ്ങ് കോമ്രേഡ്സ് ഫോർഗെറ്റ് മീ നോട്ട് ബിഡ് യൂ ആൾ ഫേർവെൽ റ്റാറ്റാ - റ്റാറ്റാ - റ്റാറ്റാ (മനസ്സേ...)

Published by the catalogue editor. Rights remain with the original creators.