Neelapponmaan poster

1975 · song 4

Kilu Kilum

Credits

Singer
S Janaki
Lyricist
Vayalar
Composer
Salil Chowdhury

Lyrics

കിലുകിലും കിലുകിലും കിലുകിലും കിലുകിളിമരത്തോണി ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓഹോഹോ - കിലുംകിലുകിലും കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്കു കന്നിയാറൊരു കുളിരരഞ്ഞാണം -ഒരു കളിയരഞ്ഞാണം പകല്‍ കിഴക്കുദിയ്ക്കുമ്പോള്‍ മലമുടികള്‍ മാറില്‍ ഞൊറിഞ്ഞിട്ട മഞ്ഞുരുകുമ്പോള്‍ (പകല്‍..) മുങ്ങിക്കുളിച്ചുകേറണ കമലപ്പൂവിനു പുതിയൊരു നാണം കിലുകിലും കിലുകിലും കിലുകിളിമരത്തോണീ ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓഹോഹോ കിലും കിലുകിലും കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം -ഒരു കളിയരഞ്ഞാണം

Published by the catalogue editor. Rights remain with the original creators.