1975 · song 4

Sreerangapattanathil

From Makkal

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

ശ്രീരംഗപട്ടണത്തിൽ ശില്പകലാഗോപുരത്തിൽ ശ്രീമംഗലപ്പക്ഷി നീ വന്നൂ നിന്റെ പുഷ്പ പ്രദർശനശാലയിൽ നിന്നൊരു പൂമൊട്ടെനിക്കു തന്നൂ നീലപ്പളുങ്കു വിളക്കിൽ പൂത്തൊരു നഗ്ന നാളത്തിനരികിൽ എന്റെ നിത്യ രോമാഞ്ചങ്ങൾ സ്വപ്നവിലാസിനീ നിന്റെ ദാഹങ്ങളെ സ്വാഗതം ചെയ്യുവാൻ വന്നൂ സ്വാഗതം ചെയ്യുവാൻ വന്നൂ  (ശ്രീരംഗ..) മാർകഴിക്കാറ്റിൻ കുലിരിൽ കുളിച്ച നിൻ മന്ദഹാസത്തിൻ കൊടിയിൽ പൂത്ത കന്യകാസൗന്ദര്യം കോരുത്തരിക്കുമെൻ മാറിൽ പടർത്തുവാൻ നൂറുമ്മ വയ്ക്കുവാൻ നിന്നൂ നൂറുമ്മ വയ്ക്കുവാൻ നിന്നൂ   (ശ്രീരംഗ..)

Published by the catalogue editor. Rights remain with the original creators.