1975 · song 4

Neelaambari

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
Ahuan Sebastian

Lyrics

നീലാംബരീ നീലാംബരീ ​നീൾമിഴിയെഴുതിയൊരുഷ മലരീ  ശൃംഗാര മുദ്രയിൽ നിൻ മെയ്നിറയെ സിന്ദൂരപ്പൊട്ടുകൾ കുത്തും ഞാൻ നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ  നീൾമിഴിയെഴുതിയൊരുഷമലരീ മാറിൽ മദാലസ്യമൂറുന്ന മാധവ- സദനത്തിൻ മണിയറയിൽ  അരുതരുതെന്നു വിലക്കും നിന്നെ- യിന്നാലിംഗനത്തിൽ പൊതിയും ഞാൻ പിന്നെ ആപാദചൂഡം ഉമ്മവെയ്ക്കും ഉമ്മവെയ്ക്കും ഉമ്മവെയ്ക്കും നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ  നീൾമിഴിയെഴുതിയൊരുഷമലരീ രാവിൽ സുധാരസം തൂകുന്ന  പാർവ്വണ ചന്ദ്രികായാമത്തിൽ അറിയാതെയറിയാതെ ഒഴുകും നിന്നുടെ അനുരാഗലഹരിയിൽ മുഴുകും ഞാൻ സ്വയമാ നിർവൃതിയിൽ അലിയും ഞാൻ അലിയും ഞാൻ അലിയും ഞാൻ നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ  നീൾമിഴിയെഴുതിയൊരുഷമലരീ

Published by the catalogue editor. Rights remain with the original creators.