1975 · song 2

Kaaminimaarkkullil

Credits

Singer
Vani Jairam Ambili
Lyricist
Mankombu Gopalakrishnan
Composer
Ahuan Sebastian

Lyrics

കാമിനിമാർക്കുള്ളിൽ ഉന്മാദമുണർത്തും കാവ്യമേതു സഖീ - കാവ്യമേതു സഖീ ചഞ്ചലമിഴി നിന്നെ ഒളികണ്മുനയാലേ കഞ്ചബാണനെയ്യുന്ന കവിത കവിത കാമിനിമാർക്കുള്ളിൽ ഉന്മാദമുണർത്തും കാവ്യമേതു സഖീ - കാവ്യമേതു സഖീ ഹൃദയത്തിലനുഭൂതി കുളിർമഞ്ഞു വീഴുമ്പോൾ പൗരുഷം തേടുന്ന പരുവമേത്‌  യൗവനം - മധുരയൗവനം കണ്ടാലും കണ്ടാലും കൊതി തീരാത്തൊരു കമനീയരൂപമുണ്ടോ ആ രൂപമൊരുവൾ ആരാധിക്കുന്നെങ്കിൽ അതിനു പേരെന്ത് പ്രേമം - പ്രേമം കാമിനിമാർക്കുള്ളിൽ ഉന്മാദമുണർത്തും കാവ്യമേതു സഖീ - കാവ്യമേതു സഖീ കരളിലെ ഗന്ധർവ വീണയിലേതോ സ്വരരാഗ സംഗീതം ആദ്യരാവിന്റെ സംഗീതം...

Published by the catalogue editor. Rights remain with the original creators.