1975 · song 5

Swarnamaalakal

Credits

Singer
Ambili
Lyricist
Sathyan Anthikkad
Composer
KJ Joy

Lyrics

സ്വര്‍ണ്ണമാലകള്‍ വിണ്ണില്‍ വിതറും സ്വപ്നലോലയാം സായാഹ്നമേ തരൂ - തരൂ - സുരാഗങ്ങളേ - എൻ ആത്മാവിന്‍ രാഗങ്ങളേ (സ്വര്‍ണ്ണമാലകള്‍..) നാദങ്ങളേ - സ്നേഹഭാവങ്ങളേ സങ്കല്പത്തിന്‍ നാളങ്ങളേ എന്നില്‍ വന്നു നിറയൂ എന്നുള്ളില്‍ നൃത്തമാടൂ സരളഹൃദയരാഗങ്ങള്‍ എന്നിലുണര്‍ത്തൂ (സ്വര്‍ണ്ണമാലകള്‍..) മോഹങ്ങളേ - സ്വപ്നരേണുക്കളേ താരുണ്യത്തിന്‍ പ്രദീപങ്ങളേ എന്നില്‍ വന്നു നിറയൂ എന്നുള്ളിൽ അമൃതു ചൊരിയൂ മധുര മൃദുവികാരങ്ങള്‍ എന്നിലുണര്‍ത്തൂ (സ്വര്‍ണ്ണമാലകള്‍..)

Published by the catalogue editor. Rights remain with the original creators.