1975 · song 1

Chanchala Chanchala Nayanam

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
AT Ummer

Lyrics

ചഞ്ചല ചഞ്ചല നയനം ചഞ്ചല ചഞ്ചല നയനം ചന്ദ്രമനോഹര വദനം മരാളഗമനം മാദക നടനം മരാളഗമനം മാദക നടനം മാനസമനുരാഗസദനം ചഞ്ചല ചഞ്ചല നയനം അനുപമവിമല സരാഗകപോലം അരുണസരോജ സമാനം മൃദുലം മധുമധുരാസവ പൂരിത പാത്രം മമസഖി താവക സുന്ദര ഗാത്രം ആഹാ..... ചഞ്ചല ചഞ്ചല നയനം കോകില പഞ്ചമ ഗാനവിലോലം കോമളകുസുമിത ശാദ്വലമഖിലം മദഭര മദനമഹോത്സവ നിലയം മമസഖി മാമക തരളിത ഹൃദയം ആഹാ........ ചഞ്ചല ചഞ്ചല നയനം ചഞ്ചല ചഞ്ചല നയനം

Published by the catalogue editor. Rights remain with the original creators.