1975 · song 4

Purushanmarude Gandham

From Criminals

Credits

Singer
S Janaki
Lyricist
Poovachal Khader
Composer
MS Baburaj

Lyrics

പുരുഷന്മാരുടെ ഗന്ധം എൻ സിരകൾക്ക് മകരന്ദം പുരുഷന്മാരുടെ ഗന്ധം എൻ സിരകൾക്ക് മകരന്ദം മാറിലെ തുകിലുകൾ മുറുകുന്നു എൻ മാനസതാളങ്ങളുലയുന്നു പുരുഷന്മാരുടെ ഗന്ധം എൻ സിരകൾക്ക് മകരന്ദം വീഞ്ഞിൻ നൈവേദ്യം പെണ്ണൊരു വീഞ്ഞിൻ നൈവേദ്യം ഒമർഖയ്യാമിൻ തൂലികയിൽ സോളമനേന്തിയ ചെങ്കോലിൽ ഒമർഖയ്യാമിൻ തൂലികയിൽ സോളമനേന്തിയ ചെങ്കോലിൽ അവളുടെ ചുണ്ടുകൾ ചുംബിച്ചപ്പോൾ അനശ്വരകാവ്യങ്ങളായി തൊടൂ - എന്നെ തൊടൂ - എന്റെ വികാര വീണമുറുക്കൂ പുരുഷന്മാരുടെ ഗന്ധം എൻ സിരകൾക്ക് മകരന്ദം വിണ്ണിൻ നിറമദ്യം -പെണ്ണൊരു വിണ്ണിൻ നിറമദ്യം ഇന്ദ്രസദസ്സിൻ വേദികളിൽ നന്ദനവനിയിലെ വീഥികളിൽ ഇന്ദ്രസദസ്സിൻ വേദികളിൽ നന്ദനവനിയിലെ വീഥികളിൽ അവളുടെ പാദദളം പതിഞ്ഞപ്പോൾ അസുലഭയൗവ്വനമായി വിടൂ - എന്നെ വിടൂ - എന്റെ വിലാസ ശയ്യയൊരുക്കൂ പുരുഷന്മാരുടെ ഗന്ധം എൻ സിരകൾക്ക് മകരന്ദം

Published by the catalogue editor. Rights remain with the original creators.