1975 · song 3

Kaalindi Kaalindi

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

കാളിന്ദീ കാളിന്ദീ കണ്ണന്റെ പ്രിയ സഖി കാളിന്ദീ രാസ വിലാസവതി രാഗിണീ രാധയെ പോലെ നീ ഭാഗ്യവതീ ( കാളിന്ദീ...) ഗോപാംഗനകൾ തൻ ഹേമാംഗ രാഗങ്ങൾ ആപാദ ചൂഡം അണിഞ്ഞാലും (2) നിന്നല കൈകളിൽ വീണമർന്നാലേ കണ്ണനു നിർവൃതിയാകൂ (2) [ കാളിന്ദീ...] പൂജാസമയത്ത് ശ്രീ ഗുരുവായൂരിൽ പൊന്നും കിരീടമണിഞ്ഞാലും (2) നിന്റെ വൃന്ദാവന പൂ ചൂടിയാലെ കണ്ണനു നിർവൃതിയാകൂ (2) [ കാളിന്ദീ..]

Published by the catalogue editor. Rights remain with the original creators.