1953 · song 12

Sukhame Sukhame

From Ponkathir

Credits

Singer
Ganabhooshanam N Lalitha Kaviyoor CK Revamma
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ  സുന്ദരമേ സുഖമന്ദിരമേ  സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ  സുന്ദരമേ സുഖമന്ദിരമേ  വലിമയും എളിമയും ഒരുമയിലകമേ വാരിയണയ്ക്കും ഗൃഹമേ ചെളിയില്‍ മയങ്ങും മാണിക്യത്തെ ചേർത്തഴകോലും ഗൃഹമേ സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ  സുന്ദരമേ മന്ദിരമേ താതപുത്ര പരിലാളിത ഭാഗ്യം  താവും മോഹന ഗൃഹമേ ശാന്തകാന്തി തന്‍ രത്നവിളക്കുകൾ തെളിയുക മായാതകമേ സുഖമേ സുഖമേ സ്വര്‍ഗ്ഗ  സുഖമേ സുന്ദരമേ മന്ദിരമേ പിച്ച നടക്കും പിഞ്ചു കുമാരകർ പിച്ചക മലരിടും മണിമുറ്റത്തില്‍ അഴകിന്നഴകിതു കണ്ടവര്‍ പിമ്പേ അന്‍പേലും പ്രിയ ദമ്പതിമാര്‍ തന്‍ സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ സുന്ദരമേ സുഖമന്ദിരമേ

Published by the catalogue editor. Rights remain with the original creators.