1975 · song 5
Maniyaanchettikku
Credits
- Singer
-
KJ Yesudas
Pattom Sadan
- Lyricist
- Dr Balakrishnan
- Composer
- KJ Joy
Lyrics
മണിയാൻ ചെട്ടിക്ക് മണി മിഠായി (2)
മധുരക്കുട്ടിക്ക് പഞ്ചാര മുട്ടായി (2)
ഈ ആരോഗ്യസ്വാമിക്ക് എന്തു മിഠായി
ഈ ആരോഗ്യ സ്വാമിയ്ക്ക് ഡബ്ബറു മിട്ടായി (2)
അയ്യാ....
മണിയാൻ ചെട്ടിക്കു മണി മിഠായി (2)
മധുരക്കുട്ടിക്കു പഞ്ചാര മുട്ടായി (2)
ഈ ആരോഗ്യ സ്വാമിയ്ക്ക് ഡബ്ബറു മുട്ടായി (2)
എപ്പടി ആരോഗ്യം - അപ്പടിയേ ചാമീ
കീശയുണ്ട് കാശുണ്ട് മീശയുണ്ട് വാശിയുണ്ട്
ഈ മണിയാൻ ചെട്ടിക്ക് മഹാരാശ പവറുണ്ട്
എപ്പടി ആരോഗ്യം - അപ്പടിയേ ചാമീ
ഈ മണിയാൻ ചെട്ടിക്ക് മഹാരാശ പവറുണ്ട് (2)
മണിയാൻ ചെട്ടിക്കു മണിമിഠായി (2)
ആന പോലെ നടക്കുന്ന ആരോഗ്യ സാമീ (2)
ആനവാലു മോതിരം സമ്മാനമുണ്ടോ (2)
എപ്പടി ആരോഗ്യം - അപ്പടിയേ ചാമീ
മണിയാൻ ചെട്ടിക്ക് മണി മിഠായി (2)
മധുരക്കുട്ടിക്കു പഞ്ചാര മുട്ടായി (2)
ഈ ആരോഗ്യ സ്വാമിയ്ക്ക് ഡബ്ബറു മിട്ടായി (5)
Published by the catalogue editor. Rights remain with the original creators.