1975 · song 4

Lovely Evening

Credits

Singer
Vani Jairam
Lyricist
Konniyoor Bhas
Composer
KJ Joy

Lyrics

ലവ്‌ലി ഈവ്നിംഗ് ലവ്‌ലി ഈവ്നിംഗ് ഐ ലൗ യൂ മൈ ഡിയര്‍ സ്വര്‍ഗ്ഗമണ്ഡപനട തുറക്കൂ... ഈ നൃത്തശാല തുറക്കൂ കരവലയങ്ങളില്‍ എന്നെയൊതുക്കാന്‍ കമോണ്‍...കമോണ്‍... ലവ്‌ലി ഈവ്നിംഗ് മദനനര്‍ത്തനമാടാനെത്തിയ യവനകന്യക ഞാന്‍ ഇന്ദ്രിയങ്ങളുണര്‍ത്താനെത്തിയ സ്വര്‍ല്ലോകസുന്ദരി ഞാന്‍ വിരിമാറിലെ ചൂടു പകരൂ വികാരപുഷ്പങ്ങളിറുക്കൂ മധുരമധുരമാമെന്നധരങ്ങള്‍ മതിവരുവോളം നുകരൂ ലവ്‌ലി ഈവ്നിംഗ് ഈ നിറചഷകങ്ങളില്‍ മധുരമുന്തിരിനീര്‍ വരുമോ എന്നിലലിയാന്‍ തരുമോ നിന്‍ നിധികള്‍ ഒരു പുഞ്ചിരി പകരൂ മധുചുംബനമേള നിലാവു പെയ്യും രാവിലെന്നെ വാരി വാരി പുണരൂ ലവ്‌ലി ഈവ്നിംഗ് ലവ്‌ലി ഈവ്നിംഗ് ഐ ലൗ യൂ മൈ ഡിയര്‍ സ്വര്‍ഗ്ഗമണ്ഡപനട തുറക്കൂ... ഈ നൃത്തശാല തുറക്കൂ കരവലയങ്ങളില്‍ എന്നെയൊതുക്കാന്‍ കമോണ്‍...കമോണ്‍...

Published by the catalogue editor. Rights remain with the original creators.