1975 · song 3

Jaatharoopini

From Boy Friend

Credits

Singer
Chorus Sreekanth
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ജാതരൂപിണീ നീ വളർന്നു അനുരാഗജാലകം മിഴി തുറന്നൂ പതിനേഴു വർഷങ്ങൾ പാരിജാതങ്ങൾ നിൻ പാദങ്ങൾ പൂജിച്ചു വാടി വീണു  (ജാതരൂപിണീ..) പതിനെട്ടാം ജന്മനക്ഷത്രം നിന്റെ പടിവാതിലിൽ വന്നുദിച്ചൂ ആ വാനകുസുമത്തിൻ ഗന്ധവും ദീപ്തിയും ആരൊമലേ ഞങ്ങൾ പങ്കിടട്ടേ ഹാപ്പി ബർത്ത് ഡേ ടു യൂ ഹാപ്പി ബർത്ത് ഡേ ടു യൂ  (ജാതരൂപിണീ..) അഭിനന്ദനത്തിൻ പ്രവാഹം ഇതു തുടികൊട്ടും ജീവന്റെ ഗാനം ആ സത്യ സൗന്ദര്യ ശക്തി തൻ വീചിയിൽ ആശാലതേ ഞങ്ങൾ നീന്തിടട്ടേ ഹാപ്പി ബർത്ത് ഡേ ടു യൂ ഹാപ്പി ബർത്ത് ഡേ ടു യൂ  (ജാതരൂപിണീ..)

Published by the catalogue editor. Rights remain with the original creators.