1953 · song 7

Paadoo Maanasame

From Ponkathir

Credits

Singer
Jikki (PG Krishnaveni)
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

പാടൂ മാനസമേ പാടൂ . . .  പാടൂ മാനസമേ പാടൂ ഹാ മോഹനമായ്  ആനന്ദം നല്‍കിടുവാന്‍ പ്രാണേശന്‍ പോരും മാനസമേ പാടൂ. .  പാടൂ മാനസമേ പാടൂ ഹാ മോഹനമായ്  ആനന്ദം നല്‍കിടുവാന്‍ പ്രാണേശന്‍ പോരും മാനസമേ പാടൂ. .  മണിവീണാനാദം പോല്‍ മാധുര്യം ചേരും മയിലാടും പോലെ നീ നടമാടും നേരം മാനിക്കും മനതാരില്‍ അനുരാഗ സാരം  മാനസമേ പാടൂ. . .  ചിതറിടുമീചിന്തകള്‍ തന്‍ ഗ്രന്ഥങ്ങള്‍ ഒന്നായ് ചേര്‍ത്തിടുവേന്‍ ജീവിതത്തില്‍ ശ്രീയവനും ഇന്നാള്‍ വന്നാലും എന്‍ ആശ തന്നാലും നാഥാ  മാനസമേ പാടൂ . . .  പാടു മാനസമേ പാടു ഹാ മോഹനമായ് ആനന്ദം നല്‍കിടുവാന്‍ പ്രാണേശന്‍ പോരും മാനസമേ പാടൂ ഹാ മാനസമേ പാടൂ

Published by the catalogue editor. Rights remain with the original creators.