1953 · song 6

Oh Premamadhuramee

From Ponkathir

Credits

Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

ഓ പ്രേമമധുരമീ ജീവലോകമാകെ കാമിതം നേടാം - പോരൂ കൗതുകം തേടാം  (ഓ പ്രേമമധുരമീ. . . ) കാലചക്രമിതു ചുറ്റും പോലെ ലീലയാര്‍ന്നു നാമിനിയൊരുപോലെ ലോകമിതാകെ മറന്നാല്‍ - വരൂ വാനിലുയര്‍ന്നു പറന്നാല്‍ മധുരമഹോ മധുരമഹോ ഹൃദയമഹോത്സവമാകെ ഓ പ്രേമമധുരമീ ജീവലോകമാകെ കാമിതം നേടാം - പോരൂ കൗതുകം തേടാം

Published by the catalogue editor. Rights remain with the original creators.