1975 · song 4

Oru Poonthanalum Munthiriyum

From Akkaldaama

Credits

Singer
KJ Yesudas P Madhuri
Lyricist
Ettumanoor Somadasan
Composer
Shyam

Lyrics

ഒരു പൂന്തണലും മുന്തിരിയും ഒമർഖയാം പണ്ടു പാടി വീണ മീട്ടുന്ന നീയുമെനിക്ക് വിജനതീരം സ്വർഗ്ഗം വികാര സാഫല്യരംഗം ഒരു പൂന്തണലും മുന്തിരിയും അറബിക്കഥയിലെ ആയിരം രാവുകൾ അന്നു നെയ്ത കിനാക്കൾ മയങ്ങി നിൽക്കുകയല്ലോ നിൻ മലർമിഴി തുമ്പിൽ ഒരു പൂന്തണലും മുന്തിരിയും ചിത്തിര രാവിന്റെ ലഹരിയിൽ തുടിക്കും ചില്ലു മുന്തിരിപ്പാത്രം തുളുമ്പി നിൽക്കുകയല്ലോ നിൻ ഹൃദയമഞ്ജരിയിൽ ഒരു പൂന്തണലും മുന്തിരിയും ഒമർഖയാം പണ്ടു പാടി വീണ മീട്ടുന്ന നീയുമെനിക്ക് വിജനതീരം സ്വർഗ്ഗം വികാര സാഫല്യരംഗം ഒരു പൂന്തണലും മുന്തിരിയും

Published by the catalogue editor. Rights remain with the original creators.