1974 · song 3

Oru Thulli Madhu tha

Credits

Singer
P Jayachandran LR Eeswari
Lyricist
Dr Balakrishnan
Composer
MK Arjunan

Lyrics

ഒരു തുള്ളി മധു താ.. താ.. താ.. ഡിയർ ഒരു കൊച്ചുമുത്തം താ.. താ.. താ സ്വീറ്റി..ഓ മൈ സ്വീറ്റി ഉം കം ഹിയർ ഒരു തുള്ളി മധു താ.. താ.. താ.. ഒരു കൊച്ചുമുത്തം താ.. താ.. താ.. നിറഞ്ഞ പ്രേമകലശം...നിനക്കായ് നിറഞ്ഞു നീറും ദാഹം...നിനക്കായ് ഓ മൈ വണ്ടർഫുൾ ഗേൾ ഡു ഡു ഡു കം നിയർ മി ആ...ഹ...ഹാ...ഹഹാ... ഒരു തുള്ളി മധു താ.. താ.. താ.. ആ...ആ... ഒരു കൊച്ചുമുത്തം താ.. താ.. താ.. നോ.. നോ .. യൂ നോട്ടീ ബോയ് ഹി..ഹി..ഹി... മധുവില്‍... മധുവില്‍... നിന്‍ വികാരമധുവില്‍ മയങ്ങി ഞാന്‍ മറന്നു മറന്നു ഞാന്‍ എന്നേ.. എന്നേ ഐ ടൂ ആ..ഹ..ഹാ..ഹ..ഹാ... ഒരു തുള്ളി മധു താ.. താ.. താ.. ഒരു കൊച്ചുമുത്തം താ.. താ.. താ..

Published by the catalogue editor. Rights remain with the original creators.