1974 · song 2

Oru Swapna Binduvil

Credits

Singer
KJ Yesudas
Lyricist
Dr Balakrishnan
Composer
MK Arjunan

Lyrics

ആ....ആ...ആ... ഒരു സ്വപ്ന ബിന്ദുവിൽ ഒതുക്കി ഒരുക്കി ഒരു പ്രേമസാമ്രാജ്യം ഓമലാളേ ഒരു സ്വപ്ന ബിന്ദുവിൽ ഒതുക്കി ഒരുക്കി ഒരു പ്രേമസാമ്രാജ്യം ഓമലാളേ ഒരു നവധാരയിലൊഴുകി ഒഴുകി ഹൃദയരാഗം ഓമലാളേ ഒരു സ്വപ്ന ബിന്ദുവിലൊതുക്കി ഒരുക്കി ഒരു പ്രേമസാമ്രാജ്യം ഓമലാളേ കസ്തൂരിമാനിൻ മിഴികളിൽ ഞാനൊരു കവിതാ തളിർലത കണ്ടു കസ്തൂരിമാനിൻ മിഴികളിൽ ഞാനൊരു കവിതാ തളിർലത കണ്ടു കരളിൽ പടർത്തി തഴുകിയോമനിച്ച - തിനെ ഞാൻ വളർത്തി ഒരു സ്വപ്ന ബിന്ദുവിലൊതുക്കി ഒരുക്കി ഒരു പ്രേമസാമ്രാജ്യം ഓമലാളേ കൗമാരസുന്ദര നർമഭാഷണം കവിയായെന്നെയുയർത്തി ആ കവിതയിൽ ഞാനലിഞ്ഞു അവളിലെ അനുരാഗ ബിന്ദുവായി അവളിലെ അനുരാഗ ബിന്ദുവായി ഒരു സ്വപ്ന ബിന്ദുവിലൊതുക്കി ഒരുക്കി ഒരു പ്രേമസാമ്രാജ്യം ഓമലാളേ

Published by the catalogue editor. Rights remain with the original creators.