1953 · song 11

Shokam Enthinaay

From Lokaneethi

Credits

Singer
AM Raja
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

ശോകമെന്തിനായ് സഹജാ --ഇതു ലോകനീതിയാണറിക-- കരയാതെ പോക സോദരാ മാറുമീ കാലം നാളെ കൂരിരുളാകെ മാറിടുമേ പൊൻപുലർകാലമാകുമെ-- വിഷാദമൊരുനാൾ സുഖങ്ങളൊരു നാൾ സകലം തിരിയും ശകടമ്പോലെ സഹജാ-- അറിയൂ നീ തോഴാ ജീവിതം അഴലും സുഖവും ചേർന്നതാം അഴലാർന്നു നീ തളരായ്കിലോ മോദമാളും നാളേ-തോഴാ കൂരിരുളാകേ മാറിടുമേ പൊൻപുലർകാലമാകുമേ മാറുമീ കാലം നാളെ

Published by the catalogue editor. Rights remain with the original creators.