Sethubandhanam poster

1974 · song 5

Pidakkozhi Koovunna

Credits

Singer
KJ Yesudas Chorus
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ഇത് പെണുങ്ങൾ കലി തുള്ളും നൂറ്റാണ്ട് ശീലങ്ങൾ മാറി വരും നൂറ്റാണ്ട് സത്യം ശീർഷാസനത്തിൽ നിൽക്കും നൂറ്റാണ്ട് (പിടക്കോഴി..) ഭൂഗോളം തിരിക്കുന്നതവളല്ലേ കാലത്തെ നയിക്കുന്നതവളല്ലേ ചെകുത്താനും ദൈവവുമൊരു പോലെ തോൽക്കുന്നതവളുടെ മുന്നിലല്ലേ ( പിടക്കോഴി..) ആകാശത്തിരിക്കുന്ന ബ്രഹ്മാവേ ആത്മീയ നാടക കർത്താവേ ഇനിയൊരു ജന്മം തരുന്നെങ്കിൽ ഞങ്ങൾക്കും പെൺ വേഷം നൽകേണമേ (പിടക്കോഴി.)

Published by the catalogue editor. Rights remain with the original creators.