Sethubandhanam poster

1974 · song 4

Pallavi Paadi

Credits

Singer
KJ Yesudas P Madhuri
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

പല്ലവി പാടീ നിൻ മിഴികൾ അനുപല്ലവി പാടീ എൻ മിഴികൾ കലഹഭംഗികൾ ചരണമായീ കവിത തുളുമ്പും ഗാനമായി (പല്ലവി...) ഹൃദയത്തുടുപ്പിന്നു മധുരതരം നെടുവീർപ്പു പോലും സ്വര മധുരം സിരകളിൽ വൈദ്യുതി തൻ തിരയിളക്കം എവിടെയുമനുരാഗ മണിമുഴക്കം (പല്ലവി..) അകലത്തിരുന്നാലും അടുത്തു വരും അഴകേ നിന്നാശാമരന്ദ ഗന്ധം സ്വരലയ ഗംഗയാമീ സ്മൃതിലഹരി ഒരു നാളും വാടാത്തൊരുഷമലരി (പല്ലവി..)

Published by the catalogue editor. Rights remain with the original creators.