1974 · song 5

Sringaara Bhaavanayo

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ശൃംഗാരഭാവനയോ ലജ്ജ തൻ സംഗീതകാമനയോ ചെന്താമരപൂങ്കവിളിൽ പടരും സിന്ദൂരമേതു സഖീ (ശൃംഗാര...) നിന്റെ മനോഹരമന്ദസ്മിതമൊരു ഗംഗയാറാകും അതിൽ എന്റെ ഹൃദയകുതൂഹലധാരകൾ യമുനയായ് ചേരും കാണുക കാണുക കണ്മണിയീ പ്രണയവേണീ സംഗമം  (ശൃംഗാര...) എന്റെ കിനാവിൻ അംബരസീമയിൽ ചന്ദ്രോദയമാകും അതിൽ നിന്റെ മോഹതരംഗാവലികൾ സാഗരമായുയരും കാണുക കാണുക കണ്മണിയീ പ്രണയമോഹനസംഗമം  (ശൃംഗാര...)

Published by the catalogue editor. Rights remain with the original creators.