1974 · song 4

Sapthaswarangal Vidarum

Credits

Singer
KP Brahmanandan
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

സാ -സപ്തസ്വരങ്ങൾ വിടരുന്ന ലയപ്രഭാതം രി - രിഗ്ദ്ധം നിറഞ്ഞു കവിയുന്ന സ്വരപ്രഭാതം ഗ - ഗംഗാധരന്റെ നടനദ്വിതിതന്‍ പ്രഭാതം മ - മന്ദാരസായകരിപുവിന്‍ സ്മൃതിപ്രഭാതം പ - പാടുന്ന ജീവന മണിവീണകള്‍തന്‍ പ്രഭാതം ധ - ധര്‍മ്മം വിതയ്ക്കുമഭിരാമ ജയപ്രഭാതം നി - നിര്‍വാണദായക പരമേശ്വര സുപ്രഭാതം സരിഗമപധനി.. സപ്തസ്വരങ്ങള്‍ വിടരുന്ന ലയപ്രഭാതം

Published by the catalogue editor. Rights remain with the original creators.